സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [48]

പ്രഭാഷകന്‍ 38 - (48-ാം ദിവസം)

Sathyadeepam

വിശ്രമത്തെ ആശ്രയിച്ചിരിക്കുന്നത് എന്താണെന്നാണ് പ്രഭാഷകന്‍ പറയുന്നത് ? (38:24)

പണ്ഡിതന്റെ വിജ്ഞാനം

കലപ്പ പിടിക്കുന്നവന്‍ അഭിമാനിക്കുന്നത് എന്തില്‍ ? (38:25)

ചാട്ടയില്‍

രാവും പകലും അധ്വാനിച്ച് കൊത്തുപണിക്കാരും കരവേല വിദഗ്ധരും കൊത്തുന്നത് എന്ത് ? (38:27)

മുദ്ര

ചൈതന്യമുള്ള ചിത്രങ്ങള്‍ രചിക്കുന്നതില്‍ മനസ്സിരുത്തുന്നത് ആര് ?

കൊത്തുപണിക്കാരും കരവേല വിദഗ്ദ്ധരും

38:28 ഇരുമ്പു പണിക്കാരനെ വിശേഷിപ്പിക്കുന്നത് എങ്ങനെ ?

ഉലയൂതുന്ന

ഇരുമ്പുപണിക്കാരന്റെ മാംസം ഉരുക്കിക്കളയുന്നത് എന്ത് ? (38:28)

അഗ്നിയില്‍ തട്ടിവരുന്ന കാറ്റ്‌

തോക്കിന്‍മുനയിലെ ക്രിസ്മസ് ആചരണങ്ങള്‍

മറിയം: ദൈവത്തിന്റെ അമ്മ - ജനുവരി 1

സെന്റ് ഓഡിലോ ഓഫ് ക്ലൂണി (962-1049) : ജനുവരി 1

കിടപ്പാടത്തിനായുള്ള സമരത്തില്‍ ആദിവാസികള്‍ക്കൊപ്പം ഒഡീഷയിലെ സഭയും

വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31