സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [42]

പ്രഭാഷകന്‍ 37 - (42-ാം ദിവസം)

Sathyadeepam

ചിന്തയുടെ നാല് ശാഖകള്‍ ? (37:18)

നന്മയും - തിന്മയും - ജീവനും - മരണവും

മറ്റുള്ളവരെ ഉപദേശിക്കുന്നവരെ പ്രഭാഷകന്‍ എന്തു വിളിക്കുന്നു ?

സമര്‍ത്ഥന്മാര്‍

സ്വന്തം ജനത്തെ ഉപദേശിക്കുന്നതാര് ? (37:23)

ജ്ഞാനി

ദിനങ്ങള്‍ പരിമിതമായത് ആരുടെ ? (37:23)

മനുഷ്യന്റെ

എന്താണ് സംഖ്യാതീതമെന്ന് പ്രഭാഷകന്‍ പറയുന്നത് ? (37:25)

ഇസ്രായേലിന്റെ ദിനങ്ങള്‍

ആരുടെ നാമം അനശ്വരമാകും ? (37:26)

ജ്ഞാനിയുടെ

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം