സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [32]

പ്രഭാഷകന്‍ 35 - [32-ാം ദിവസം]

Sathyadeepam

ഭിക്ഷ കൊടുക്കുന്നവന്‍ അര്‍പ്പിക്കുന്ന ബലി ഏത് ? (35:4)

കൃതജ്ഞതാബലി

അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നതെന്ത് ? (35:8)

ബലിപീഠത്തെ അഭിഷേകം ചെയ്യുന്ന നീതിമാന്റെ ബലിയുടെ സുഗന്ധം

........................ ദശാംശം കൊടുക്കുക. (35:11)

സന്തോഷത്തോടെ

വെറും കൈയോടെ ..................... വിനെ സമീപിക്കരുത് ? (35:6)

കര്‍ത്താവിനെ

നിരവധി ബലികള്‍ അര്‍പ്പിക്കുന്നതിന് തുല്യം എന്ത് ? (35:7)

നിയമം പാലിക്കുന്നത്

ഏഴിരട്ടിയായി തിരികെത്തരും

കര്‍ത്താവ് പ്രതിഫലം നല്കുന്നതെങ്ങനെ ? (35:13)

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം