സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [19]

ന്യായാധിപന്മാര്‍ 8 [19-ാം ദിവസം]

Sathyadeepam

സേബായെയും സല്‍മുന്നായെയും വധിച്ചതാര് ? (8:21)

ഗിദെയോന്‍

ഇസ്രായേല്‍ ജനം ഗിദെയോനോട് ആര് ഞങ്ങളെ ഭരിക്കുക എന്നാണ് പറഞ്ഞത് ? (8:22)

നീയും നിന്റെ പുത്രനും പൗത്രനും

കൊള്ള ചെയ്തു കിട്ടിയ ................... ഓരോരുത്തനും എനിക്ക് തരിക ? (8:24)

കര്‍ണാഭരണങ്ങള്‍

ഗിദെയോനു ലഭിച്ച പൊന്‍കുണ്ഡലങ്ങളുടെ തൂക്കം ? (8:26)

ആയിരത്തെഴുന്നൂറു ഷെക്കല്‍

ഗിദെയോന്റെ പട്ടണം ? (8:27)

ഓഫ്രാ

ബാല്‍ബറീത്തിനെ തങ്ങളുടെ ദൈവമാക്കിയത് ? (8:30)

ഇസ്രായേല്‍ ജനം ഗിദെയോന്‍ മരിച്ചയുടനെ

പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത