അബ്രാഹത്തിന്റെ മകള്‍ എന്നു യേശു പ്രശംസിച്ചു പറഞ്ഞത് ആരെ ?
കൂനുള്ള സ്ത്രീയെ (13:16)
യേശുവിന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായ സംഭവം ?
യേശു കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തിയത് (13:17)
യേശു ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ച് സന്തോഷിച്ചതാര് ?
ജനക്കൂട്ടം മുഴുവന്‍ (13:17)
പതിമൂന്നാം അധ്യായത്തില്‍ ആദ്യം പറഞ്ഞിരിക്കുന്ന ഉപമ ?
ഫലം തരാത്ത അത്തിവൃക്ഷം
പതിമൂന്നാം അധ്യായത്തിലെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍ ഏവ ?
കടുകുമണി, പുളിമാവ്
ജറൂസലമിലേക്ക് യാത്ര ചെയ്യുമ്പോള്‍ യേശു എന്തു ചെയ്തു ?
പഠിപ്പിച്ചു കൊണ്ടിരുന്നു (13:22)