സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം ലോഗോസ് ക്വിസ് 2024 [105]

ലൂക്കാ 12 - (105-ാം ദിവസം)

Sathyadeepam

അത് ഇതിനകം കത്തിജ്വലിച്ചിരുന്നെങ്കില്‍! എന്ത് ?

തീ (12:46)

ഭൂമിയില്‍ .................... നല്കാനാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ?

സമാധാനം (12:51)

കാലത്തെ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ച് യേശു സംസാരിച്ചത് ആരോട്?

ജനക്കൂട്ടത്തോട് (12:54)

തെക്കന്‍ കാറ്റടിക്കുമ്പോള്‍ .................. ഉണ്ടാകും എന്ന് നിങ്ങള്‍ പറയുന്നു?

അത്യുഷ്ണം (12:55)

കാലത്തെ വ്യാഖ്യാനിക്കാന്‍ കഴിയാത്ത ജനക്കൂട്ടത്തെ യേശു എങ്ങനെ സംബോധന ചെയ്യുന്നു?

കപടനാട്യക്കാരേ (12:56)

കപടനാട്യക്കാരേ, നിങ്ങള്‍ക്ക് എന്ത് വ്യാഖ്യാനിക്കാന്‍ അറിയാം?

ഭൂമിയുടെയും ആകാശത്തിിന്റെയും ഭാവഭേദം (12:56)

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task