പുസ്തകപരിചയം

ഞാന്‍ ബലഹീനനായ മോശ

Sathyadeepam

ഡോ. കെ സി ബേബി

മഹാപ്രവാചകനായ മോശയുടെ ജീവിതം നോവല്‍ രൂപത്തില്‍. ബൈബിള്‍ പഴയ നിയമത്തിലെ പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നീ 4 പുസ്തകങ്ങളിലെ 137 അധ്യായങ്ങളിലെ ആശയങ്ങള്‍ സ്വാംശീകരിച്ച് 26 അധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. ആത്മീയത ഒട്ടും ചോര്‍ന്നു പോകാതെ നടത്തിയിരിക്കുന്ന ഈ ആഖ്യാനം പഴയ നിയമഗ്രന്ഥങ്ങളെയും മോശയുടെ ജീവിതത്തെയും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. പുറപ്പാടു യാത്രയുടെ സംഘര്‍ഷങ്ങളും യാതനകളും ആവേശവും വായനക്കാരിലേക്കു പകരുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.

  • പ്രവ്ദ ബുക്‌സ്, കൊല്ലം.

  • പേജുകള്‍ 236, വില 300 രൂപ

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17