National

സീറോ മലബാര്‍ സഭാ കാര്യാലയങ്ങളുടെ സമ്മേളനം

Sathyadeepam

സീറോ മലബാര്‍ സഭയുടെ കീഴിലുള്ള വിവിധ കാര്യാലയങ്ങളുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയുടെ ദൈനംദിന കാര്യനിര്‍വാഹക സമിതിയാണ് കൂരിയയും അതിലെ വിവിധ കാര്യാലയങ്ങളെന്നും ഓരോ കാര്യാലയത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും മാര്‍ ആലഞ്ചേരി അനുസ്മരിപ്പിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷനായിരുന്നു.

റൂത്ത് [അധ്യായം 1]

വിശുദ്ധ മത്തായി ശ്ലീഹ : സെപ്തംബര്‍ 21

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20