National

ദേശീയ ആരോഗ്യ കണ്‍വെന്‍ഷന്‍ ഒക്ടോബറില്‍

Sathyadeepam

കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ചായ്) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 17, 18, തീയതികളില്‍ ഡല്‍ഹിയില്‍ ദേശീയ കണ്‍വെന്‍ഷന്‍ നടത്തുന്നു. രാജ്യത്തെങ്ങുമുള്ള കത്തോലിക്കാ ആശുപത്രികളുടെയും ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെയും ശൃംഖലയാണ് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഗുണ നിലവാരമാര്‍ന്ന പരിചരണത്തെ സംബന്ധിച്ചായിരിക്കും ദേശീയ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ചായ് ഡയറകട്ര്‍ ഫാ. മാത്യു എബ്രാഹം സിഎസ്എസ്ആര്‍ പറഞ്ഞു.

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം