National

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി സമ്മേളനം

Sathyadeepam

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്‍റര്‍നാഷണല്‍ (സി എസ് എസ്) 22-ാമത് വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളത്ത് പ്രഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി സി എസ് എസ് ജനറല്‍ സെക്രട്ടറി പി എ സേവ്യര്‍ അധ്യക്ഷനായിരുന്നു.

റവ. ഡോ. പ്രസാദ് തരുവത്, ഫാ. ഫ്രാന്‍സിസ് തനിയ്ക്കാപ്പറമ്പില്‍, ബെന്നി പാപ്പച്ചന്‍, ജോജോ മൈക്കിള്‍സ്, ഷൈനി മാത്യു, കെ ജെ ആന്‍റണി, ഗ്ലാഡിന്‍ ജെ പനക്കല്‍, ജോസഫ് മാര്‍ട്ടിന്‍, ജിസ്മോന്‍ ഫ്രാന്‍സിസ്, മാത്യു തോമസ് കണ്ടപ്പറമ്പില്‍, സാലു മാത്യു മൂലനാട്, ഡെന്‍സില്‍ മെന്‍ഡസ്, ജോണ്‍ ഭക്തന്‍ എന്നിവര്‍ പ്രസംഗിച്ചു. സി എസ് എസ് ചെയര്‍മാന്‍ പി എ ജോസഫ് സ്റ്റാന്‍ലി ഉപഹാരങ്ങള്‍ നല്‍കി.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]