National

വി. മദര്‍ തെരേസയുടെ നാമധേയത്തിലുള്ള ദേവാലയം ആശീര്‍വദിച്ചു

Sathyadeepam

ഹൈദ്രാബാദിലെ സാകേതിനടുത്ത് സൈനികപുരിയില്‍ വി. മദര്‍ തെരേസയുടെ നാമധേയത്തില്‍ പണികഴിപ്പിച്ച സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു. ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായിരുന്നു. വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുള്ള ഹൈദ്രാബാദിലെ പ്രഥമ ദേവാലയമാണിത്. ഫാ. അനൂപ് എം സിബിഎസ് ആണ് വികാരി.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും