Kerala

വായനാവാരം സമാപിച്ചു

sathyadeepam

മരിയാപുരം: മിഷന്‍ ഹോം എല്‍പി സ്കൂളില്‍ വായനാവാരം സമാപിച്ചു. സമാപനസമ്മേളനം എം എംബി പ്രൊവിന്‍ഷ്യല്‍ സു പ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത് ഉദ്ഘാടനം ചെ യ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുരേഷിനി സുരേഷ് അദ്ധ്യക്ഷയായിരുന്നു. വായനയുടെ പ്രാധാന്യത്തെപ്പറ്റി ചെറിയാന്‍ ഇ. ജോര്‍ജ് സംസാരിച്ചു. വായനാവാരത്തോടനുബന്ധിച്ചു ലൈബ്രറി സന്ദര്‍ശനം, വാ യനമൂല സജ്ജീകരണം, അ മ്മ വായന, പുതിപ്പുനിര്‍മാണം, വായനാമത്സരം തുട ങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും