Kerala

മോണ്‍. മങ്കുഴിക്കരി അവാര്‍ഡിന് ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു

Sathyadeepam

അങ്കമാലി: പുണ്യചരിതനും 30 വര്‍ഷക്കാലം വടവാതൂര്‍ സെമിനാരിയിലെ സ്പിരിച്വല്‍ ഫാദറും വിവിധ സന്ന്യാസസമൂഹങ്ങളുടെ ഗുരുവും ആദ്ധ്യാത്മിക ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നല്കുന്ന മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡിനു പരിഗണിക്കേണ്ട 2016-ല്‍ പ്രസിദ്ധീകൃതമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രണ്ടു കോപ്പികള്‍ വീതം 15.2.2017-നു മുമ്പായി റവ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സിഎംഐ, പ്രി യോര്‍, ക്രൈസ്റ്റ് കിംഗ് മൊണാസ്ട്രി, കറുകുറ്റി പി.ഒ. പിന്‍ 683 576, എറണാകുളം, കേരള എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. ഫോണ്‍: 9388844524, 9746027270. 10,001 രൂപയും ഫലകവും അടങ്ങുന്നതാണു മോണ്‍. മങ്കുഴിക്കരി ആത്മവിദ്യാ അവാര്‍ഡ്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും