Kerala

യുവക്ഷേത്ര കോളേജിൽ ലോക പരിസ്ഥിതി ദിനo.

Sathyadeepam

യുവക്ഷേത്ര കോളേജിലെ ജ്യോഗ്രഫി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക പിരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വെബിനാർ കോഴിക്കോട് CWRDM ഗ്രൗണ്ട് വാട്ടർ ഡിവിഷൻ റിട്ട. സയൻറിസ്റ്റ്  ശ്രീ.അബ്ദുൾ ഹമീദ്. ഇ ഉദ്ഘാടനം ചെയ്തു. ഡയറക്ട്ടർ റവ.ഡോ.മാത്യം ജോർജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളുടെ ലോക പരിസ്ഥിതി സന്ദേശ വീഡിയോ പ്രദർശനവുമുണ്ടായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി, ജ്യോഗ്രഫി വിഭാഗം മേധാവി ഡോ.എം.രാമചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു.കോഡിനേറ്റർ ഡോ.സജീഷ് .വി സ്വാഗതവും അസി. കോഡിനേറ്റർ ശ്രീ.സംഗീത് എം.ശിവദാസ് നന്ദിയും പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യുവക്ഷേത്ര കോളേജിൽ വൃക്ഷതൈകൾ നടുകയും ചെയ്തു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍