Kerala

അമലയില്‍ അന്തര്‍ദേശീയ വനിതാദിനം

Sathyadeepam

അമല മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം നടത്തിയ അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഉദ്ഘാടനം ചലച്ചിത്രനടി രമാദേവി നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍,

ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. അനോജ് കാട്ടൂക്കാരന്‍, ഡോ. പ്രമീള മേനോന്‍, സിസ്റ്റര്‍ മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. സൗജന്യ ഗര്‍ഭാശയ പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു.

ഈശോ 'ആയിരിക്കുന്നവന്‍'

വിശുദ്ധ അഗാത്തോ (681) : ജനുവരി 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 71]