Kerala

അമലയില്‍ വാക്‌സിനേഷന്‍ കാമ്പെയിന്‍

ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍

Sathyadeepam

അമല മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം ആരംഭിച്ച ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍ കാംമ്പെയിന്‍ ചലചിത്ര സീരിയല്‍ ബാലതാരം ശരണ്യ പി.ജി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. അനോജ് കാട്ടൂക്കാരന്‍, ഡോ. പി.എസ്. രമണി, ഡോ. രാജി രഘുനാഥ്, ഡോ. പ്രമീള മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. അടാട്ട്-കൈപ്പറമ്പ് പഞ്ചായത്തുകളിലെ അംഗന്‍വാടി ടീച്ചര്‍മാര്‍ പങ്കെടുത്തു.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ