Kerala

'തിരുപുഷ്പം' വാര്‍ഷികം നടത്തി

Sathyadeepam

തിരുമുടിക്കുന്ന്: വി. ചെറുപുഷ്പം ഇടവകയുടെ പാരിഷ് ബുള്ളറ്റിനായ തിരുപുഷ്പത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഒരു വര്‍ഷം ബുള്ളറ്റിന്റെ വിവിധ ലക്കങ്ങളില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കു വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനലേഖനങ്ങളെഴുതിയ ഇടവകാംഗ ങ്ങളായ ഫാ. ജിജോ കണ്ടംകുളത്തി C M F, ഡോ. അഗസ്റ്റിനോ വി ആന്റണി, ജെയ്‌സണ്‍ വാഴക്കാല, ഡോ. സിസ്റ്റര്‍ മെറിന്‍ ജോണ്‍ S J S M, ജെയിന്‍ ജോര്‍ജ്, റവ. ഡോ. റാഫി വേഴപറമ്പില്‍ V C, ഡോ. ബിനോ പോള്‍ ജി ഡി, ഡോ. ഫ്‌ളെമി വര്‍ഗീസ്, ഫാ. വര്‍ഗീസ് വടക്കുഞ്ചേരി S J, സാബു ടി വി, സ്റ്റെഫി നിക്‌സന്‍, സിസ്റ്റര്‍ ആഷ തയ്യില്‍, റവ. ഡോ. പോള്‍ തെക്കിനിയത്ത് C M I, ഡോ. ജോയ് ജേക്കബ്, ജോസ് സ്റ്റീഫന്‍ എന്നിവരെ ആദരിച്ചു. തിരുപുഷ്പം ചീഫ് എഡിറ്റര്‍ ഫാ. സ്റ്റെഫിന്‍ മൂലന്‍, വൈസ് ചെയര്‍മാന്‍ ബാബു കണ്ണമ്പുഴ, കൈക്കാരന്മാരായ ജോയ് ജോണ്‍ കണ്ടംകുളത്തി, ബിനു പോള്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്