Kerala

തിരുസ്വരൂപം പ്രധിഷ്ഠിച്ചു

Sathyadeepam
ഫോട്ടോ അടിക്കുറിപ്പ്: കോളേങ്ങാട്ടുകാര സെന്റ് മേരീസ് പള്ളിയില്‍ സ്ഥാപിച്ച വി. പത്താം പീയുസിന്റെ തിരുസ്വരൂപം ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വദിക്കുന്നു.

മനുഷ്യന് കാലോചിതമായ ജീവിതനവീകരണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച കാത്തോലിക്കാസഭയിലെ മാര്‍പാപ്പയായിരുന്ന വി. പത്താം പീയുസിന്റെ തിരുസ്വരൂപം കോളേങ്ങാട്ടുകാര സെന്റ്. മേരീസ് പള്ളിയില്‍ പ്രധിഷ്ഠിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. നവീകരിക്കപ്പെടാത്ത കാലവും സമൂഹവും പുരോഗതിയിലേക്കല്ല നീങ്ങുകയെന്ന് ബിഷപ്പ് പറഞ്ഞു. തുടര്‍ന്നുള്ള ആരാധനയ്ക്ക് വികാരി ഫാദര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് കാര്‍മികത്വം വഹിച്ചു. ട്രസ്റ്റിമാരായ ആന്റണി നീലങ്കാവില്‍, പീയൂസ് എടക്കളത്തൂര്‍, ഡെന്നി ലോറന്‍സ് അനൂപ് ദേവസ്സി എന്നിവര്‍ നേതൃത്വം നല്‍കി.

ട്രാൻസ്ജെൻഡേഴ്സ്: ഒരു മനഃശാസ്ത്ര വായന

വി. യോഹന്നാൻ - Chap.6 [1of4]

വിശുദ്ധ ആഗ്നസ് മോന്തെപുള്‍സിയാനോ (1266-1317) : ഏപ്രില്‍ 20

ലിംഗമാറ്റ ശസ്ത്രക്രിയ: സമഗ്ര സമീപനം

ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ലിംഗനീതിയും