Kerala

സീറോ മലബാര്‍ അല്മായ ഫോറം പഠനശിബിരം

Sathyadeepam

കൊച്ചി: സീറോ മലബാര്‍ സഭ അല്‍മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പഠനശിബിരം ഇന്ന്. ഉച്ചയ്ക്കു ശേഷം 2.30 ന് നടക്കുന്ന വെബിനാറില്‍ ന്യൂനപക്ഷ അനുകൂല്യങ്ങളുടെ വിതരണത്തിലെ ക്രൈസ്തവ വിവേചനം 'സഭ നേരിടുന്ന ആനുകാലിക വല്ലുവിളികള്‍ ' എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
മൊബൈലില്‍ പ്ലേ സ്റ്റോറില്‍ നിന്ന് zoom ഡൌണ്‍ലോഡ് ചെയ്തു ഈ വെബീനറില്‍ പങ്കെടുക്കണമെന്ന് ലെയ്റ്റി സെക്രട്ടറി അഡ്വ ജോസ് വിതയത്തില്‍ അറിയിച്ചു.

Join Zoom Meeting
https://us02web.zoom.us/j/82393646266?

pwd=UUpKY0M4dEczZkE5MTdXQXNEVnlVUT09

Meeting ID: 823 9364 6266
Passcode: 223344

കാരുണ്യ മാതാവ് : സെപ്തംബര്‍ 24

റൂത്ത് [അധ്യായം 1] - Part 2

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം