Kerala

യുവക്ഷേത്ര കോളേജിൽ അദ്ധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു

Sathyadeepam

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഐ.ക്യൂ.എ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന അദ്ധ്യാപക പരിശീലന പരിപാടിയായ "ഷാർപ്പണിങ്ങ് ദ സോ" പാലക്കാട് രൂപത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. ഡൽഹി ജെ എൻ യുവിലെ മുൻ പ്രൊഫ റവ.ഡോ. പയസ് മാലേകണ്ടത്തിലിൻ്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടത്തിയത്. പ്രിൻസിപ്പാൾ അഡ്വ. ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. ഡയറക്ട്ടർ റവ.ഡോ. മാത്യൂ ജോർജ്ജ്വാഴയിൽ സ്വാഗതവും പി.ജി ഇംഗ്ലീഷ് വിഭാഗം കോഡിനേറ്റർ Ms. പമീല ജോൺസൻ നന്ദിയും പറഞ്ഞു.

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25