Kerala

സ്കൂൾ തല കൗൺസിലിംഗ് ഉദ്ഘാടനം

Sathyadeepam

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് പദ്ധതിക്കു തുടക്കമായി.

പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊച്ചി നഗരസഭാ കൗൺസിലർ സി.ഡി.ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.സി. ടീന , ഡോ.എൻ.എൻ. ഹേന എന്നിവർ സംസാരിച്ചു.

വിശുദ്ധ മോനിക്ക  (331-387) : ആഗസ്റ്റ് 27

സാമുവൽ - Chap 03 [2 of 2]

വിശുദ്ധ സെഫിറീനസ്  (217) : ആഗസ്റ്റ് 26

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി