Kerala

സമൂഹവളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകം-മേയര്‍ അജിത ജയരാജന്‍

Sathyadeepam

തൃശൂര്‍: സമൂഹത്തിന്‍റെ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്ന് മേയര്‍ അജിത ജയരാജന്‍. തൃശൂര്‍ തിരുഹൃദയ ലത്തീന്‍ പള്ളിയില്‍ കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍റെ വനിതാദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. കോട്ടപ്പുറം മെത്രാനും കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. കെഎല്‍സിഡബ്ലിയുഎ സംസ്ഥാന പ്രസിഡന്‍റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍, ഫൊറോന വികാരി ഫാ. റോക്കി റോബി കളത്തില്‍, ഫാ. നോയല്‍ കുരി ശിങ്കല്‍, ഫാ. ലിബിന്‍ വലിയവീട്ടില്‍, രൂപത പ്രസിഡന്‍റ് ഫ്ളവര്‍ ജോര്‍ജ്, ഇടവക പ്രസിഡന്‍റ് ബേബി ജോര്‍ജ്, ജോ. സെക്രട്ടറി ഇവോണ്‍ എറിക്, സെക്രട്ടറി ലിസി ചാക്കോ എന്നിവര്‍ പ്രസംഗി ച്ചു. കലാപരിപാടികളും നടന്നു. ഡോ. മേരി റെജീന, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വനിതാദിന റാലിയും നടന്നു.

image

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു