Kerala

വിരമിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ആദരിച്ചു

Sathyadeepam

കൊച്ചി : വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏന്‍സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ നിന്ന് ഈ അധ്യയന വര്‍ഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

ജനറല്‍ മാനേജര്‍ ഫാ. ജയന്‍ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. ജോണ്‍ മാസ്റ്റര്‍, ജിഷ , വിരോണി ഷീന, സാജു പി. ടി. എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസരംഗത്ത് ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും സമര്‍പ്പണബോധത്തെയും സേവനമനോഭാവത്തെയും ചടങ്ങില്‍ അനുസ്മരിച്ചു.

കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക്‌ ആഘോഷമായ തുടക്കം

നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം

വിശുദ്ധ ബനഡിക്ട്  (480-547) : ജൂലൈ 11

ഏഴു സഹോദര രക്തസാക്ഷികളും അമ്മ വിശുദ്ധ ഫെലിസിറ്റിയും (165) : ജൂലൈ 10

ഹ്യൂഗോയുടെ പാവങ്ങളും ചിദംബരത്തിന്റെ ബാലനും