Kerala

റവ. ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

Sathyadeepam

കൊച്ചി: റവ. ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി ചുമതലയേറ്റു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ ഡോ. ചാള്‍സ് ലിയോണ്‍ ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലെ പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ചുുവരികെയാണ് പുതിയ നിയമനം. കോഴിക്കോട് രൂപതയിലെ സെന്റ് സേവ്യേഴ്സ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വോ മാര്‍ ഇഗ്‌നാത്തിയോസിന്റെ സാന്നിധ്യത്തില്‍ ഫാ. ജോസ് കരിവേലിക്കലില്‍നിന്ന് ഫാ. ചാള്‍സ് ഇന്ന് ചുമതലയേറ്റു.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16