Kerala

കൊല്ലം രൂപത മുൻ മെത്രാൻ ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് നിര്യാതനായി

Sathyadeepam

1978 മുതൽ 2001 വരെ കൊല്ലം രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് നിര്യാതനായി. 98 വയസ്സായിരുന്നു. 1925ല്‍ മരുതൂര്‍കുളങ്ങരയില്‍ ജനിച്ച അദ്ദേഹം 1949ല്‍ വൈദികനായി. 1978 ല്‍ ബിഷപ്പായി അഭിഷിക്തനായി. കെ.സി.ബി.സി. വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2001 ൽ വിരമിച്ച് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍

ഉക്രെയ്‌ന് സഹായവുമായി മാര്‍പാപ്പയുടെ മൂന്ന് ട്രക്കുകള്‍

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം