എറണാകുളംഅങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍, വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ, കൈമുട്ടിനു താഴെ മുറിഞ്ഞുപോയവര്‍ക്ക് സൗജന്യമായി പ്രോസ്‌തെറ്റിക്ക് കൈ വച്ചുപിടിപ്പിച്ചുനല്‍കുന്നു. കൈമുട്ടിനു താഴെ നാല് ഇഞ്ച് നീളത്തിലെങ്കിലും ഉള്ളവര്‍ക്കാണ് പ്രയോജനപ്പെടുന്നത്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995481266, 9645799842 എന്നീ നമ്പരുകളില്‍ ഒക്ടോബര്‍ 16 നു മുമ്പായി പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫാ. ജോസ് കൊളുത്തുവെള്ളില്‍
9446688822