പാലിയേറ്റീവ് കെയർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നബാർഡ് ഡി ഡി എം അജീഷ് ബാലു നിർവഹിക്കുന്നു.  കെ.   ഓ   മാത്യൂസ്, ബാബു ജോസഫ്, ഫാ. ജോസഫ് കൊളുത്തുവെള്ളിൽ,  ലിജ ജിജോ,  തോമസ് കടവൻ  എന്നിവർ സമീപം
Kerala

പാലിയേറ്റീവ് കെയർ പരിശീലന കോഴ്സിനു തുടക്കമായി

Sathyadeepam

എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ  സഹൃദയ നബാർഡിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 15 ദിവസത്തെ പാലിയേറ്റീവ് കെയർ ആൻഡ് സർവീസ് പരിശീലന പരിപാടിക്കു തുടക്കമായി. പൊന്നുരുന്നി സഹൃദയ ഓഫീസിൽ  സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിലിൻ്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ  നബാർഡ് ജില്ലാ ഡവലപ്മെൻ്റ് മാനേജർ അജീഷ് ബാലു ഉദ്ഘാടനം നിർവഹിച്ചു. ബ്ലെസ്സ് റിട്ടയർമെൻറ് ഹോം ചെയർമാൻ ബാബു ജോസഫ്, എക്സിക്യൂട്ടിവ് ഡയറക്ടർ  ലിജ ജിജോ എന്നിവർ സംസാരിച്ചു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍