Kerala

അമലയില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട് സൈസില്‍

Sathyadeepam

അമല മെഡിക്കല്‍ കോളേജില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗകര്യമായി കൊണ്ടുനടക്കാന്‍ പറ്റു പാസ്‌പോര്‍ട്ട് സൈസ് പോക്കറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. കോവിന്‍സൈറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന ഝഞ കോഡും വിവരങ്ങളും ഉപയോഗപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് വളരെ ഉപകാരപ്രദമാണ്. അമലയില്‍ വാക്‌സിനേഷന്‍ ചെയ്ത് മടങ്ങുന്നവര്‍ക്കാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്ന് പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു