

കൊച്ചി • സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നതിനെതിരെ കെഎൽസിഡബ്ല്യുഎ വരാപ്പുഴ അതിരൂപത സമിതി ജാഗ്രതാ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കും എതിരെ ധാർമികമായ മനസ്സാക്ഷിയോടെ സമൂഹം ജാഗ്രത പുലർത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
ഗവൺമെന്റ് പ്ലീഡർ സെറീന ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ. പി. ജെ. ബീന, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റോയി ഡി കുഞ്ഞ, റീന റാഫേൽ, എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു. ഗവൺമെന്റ് പ്ലീഡർ സെറീന ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ. പി. ജെ. ബീന, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റോയി ഡികുഞ്ഞ, റീന റാഫേൽ, എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു.