Kerala

നസ്രത്ത് സെന്റ് ജോസഫ്‌സ് പ്രോവിന്‍സിന് പുതിയ നേതൃത്വം

Sathyadeepam

അങ്കമാലി: നസ്രത്ത് സന്യാസിനീസമൂഹത്തിന്റെ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സിന്റെ പുതിയ പ്രൊ വിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആഷ്‌ലി തിര ഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 1-ന് അങ്കമാലിയിലുള്ള സെന്റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടത്തപ്പെട്ട ചാപ്റ്റര്‍ യോഗത്തില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. സി. ഗ്രാസിയ വികാര്‍ പ്രൊവിന്‍ഷ്യലായും സി. റാണി, സി. റോസ്‌ലിന്‍, സി. ആന്‍ മരിയ, സി. രേഷ്മ എന്നിവര്‍ കൗണ്‍സിലേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.

എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വർഷത്തിനു തുടക്കം കുറിച്ചു

കാറ്റിക്കിസം ഡിപ്പാർട്ട്‌മെന്റിന്റെ കരുതലിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ദേശീയ തല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

മികച്ച ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അന്തർദേശീയ പുരസ്‌കാരം നൈപുണ്യയ്ക്ക്

കെ സി ബി സി സമ്മേളനം ജൂണ്‍ 2,3,4 തീയതികളില്‍ പിഒസിയില്‍