Kerala

എം.ജി. യൂണിവേഴ്സിറ്റി നാടകോത്സവം ഭാരത മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് രണ്ടാം സ്ഥാനം

Sathyadeepam

ആലുവ: ചൂണ്ടി, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് എം.ജി. യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ രണ്ടാം സ്ഥാനം. സമകാലീന കേരളത്തിലെ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തി രചിച്ച 'മുതലക്കണ്ണീർ' എന്ന നാടകമാണ് അവതരിപ്പിച്ചത്. മുപ്പത്തിരണ്ട് ടീമുകൾ മാറ്റുരച്ച നാടകോത്സവം ജനുവരി 24, 25, 26 തീയതികളിൽ കട്ടപ്പന ഗവൺമെന്റ് കോളേജിലാണ് സംഘടിപ്പിച്ചത്.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]