Kerala

മിഷന്‍ ലീഗ് കാവുംകണ്ടം ശാഖ വായനാദിനാചരണം നടത്തി

Sathyadeepam

കാവുംകണ്ടം: ചെറുപുഷ്പ മിഷന്‍ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തില്‍ വായനാദിനാചരണം നടത്തി. ഡിയോണ്‍ ലാലു കൈപ്പുഴവള്ളിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. സ്‌കറിയ വേകത്താനം വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. ദിയ ഡേവീസ് കല്ലറക്കല്‍, സിംന സിജു കോഴിക്കോട്ട്, റോഷന്‍ രഞ്ജി തോട്ടാക്കുന്നേല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തുടര്‍ന്ന് ക്വിസ് മത്സരം, കലാപരിപാടികള്‍ എന്നിവ നടത്തി. ജോജോ പടിഞ്ഞാറയില്‍, ഡെന്നി കൂനാനിക്കല്‍,സണ്ണി വാഴയില്‍, സിമി ഷിജു കട്ടക്കയം, ആല്‍ഫി മുല്ലപ്പള്ളില്‍, ജോബി മോള്‍ കണ്ടത്തില്‍, ജോയ്‌സി ബിജു കോഴിക്കോട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ധന്യ മദര്‍ ഏലീശ്വാ

മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്: ദൗത്യവും സാക്ഷ്യവും സമന്വയിപ്പിച്ച സമര്‍പ്പിത ജീവിതം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 62]

വില്ലന്മാരല്ല, ഹീറോകളാണ്! ബാക്ടീരിയ

CHAINS അല്ല CHANTS!!! [Paul & Silas in Prison]