Kerala

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

Sathyadeepam

തണ്ണീര്‍മുക്കം: തിരുരക്ത പള്ളിയില്‍ സെന്റ് ജൂഡ് ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല കെ വി എം ആശുപത്രിയുടെയും, യോഗ്യ ഫ്രെയിംസ് ആന്‍ഡ് ലെന്‍സസിന്റെയും സഹായത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്വാമ്പ് നടത്തി.

വികാരി ഫാ. സുരേഷ് മല്‍പാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി. റോസ് ജോ, ഡോ. ശ്രീപ്രിയ ആര്‍, കെ വി എം ഹോസ്പിറ്റല്‍ പി ആര്‍ ഒ. സാജന്‍, തോമസ് വെളിപ്പറമ്പില്‍, ആനി ജേക്കബ് ഇണ്ടിക്കുഴി, ജോസുകുട്ടി വാലേക്കളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

വിവിധ വിഭാഗങ്ങളിലായി നടത്തിയ വൈദ്യപരിശോധനയില്‍ 125 ഓളം പേര്‍ പങ്കെടുത്തു.

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

നക്ഷത്രം