Kerala

മലയാളം സര്‍വകലാശാലയുടെ അക്കാദമി കൗണ്‍സില്‍ അംഗമായി റവ. ഡോ. പോള്‍ പൂവത്തിങ്കലിനെ നാമനിര്‍ദേശം ചെയ്തു

Sathyadeepam

തുഞ്ചംപറമ്പ് മലയാളം സര്‍വകലാശാലയുടെ അക്കാദമി കൗണ്‍സില്‍ അംഗമായി പാടുംപാതിരി എന്നറിയപ്പെടുന്ന വോക്കോളജിസ്റ്റ് റവ. ഡോ. പോള്‍ പൂവത്തിങ്കലിനെ നാമനിര്‍ദേശം ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ ആര്‍ട്‌സ് ഫാക്കല്‍റ്റി മെമ്പറായിരുന്നു. ഇതാദ്യമായാണ് ഒരു വൈദികന്‍ മലയാളം യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ അംഗമാകുന്നത്. പ്രമുഖ സംഗീതജ്ഞനും തൃശൂര്‍ മൈലിപ്പാടത്തെ ചേതന സംഗീത നാട്യ അക്കാദമി ആന്‍ഡ് ചേതന മ്യൂസിക് കോളജിന്റെ ഡയറക്ടറുമാണ്.
പ്രഭാവര്‍മ, ഖദീജ മുംതാസ് തുടങ്ങിയവരേയും അക്കാദമിക് കൗണ്‍സില്‍ അംഗമായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task