Kerala

ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ ബിരുദദാനച്ചടങ്ങ്

Sathyadeepam

അങ്കമാലി: ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ ഇരുപതാമത് ബാച്ച് ബിഎസ്സ്സി നഴ്സിംഗ്,  പന്ത്രണ്ടാമത് ബാച്ച്  പോസ്റ്റ് ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങു ആരോഗ്യസർവകലാശാല ഡീൻ ഡോ. ആശിഷ് ആർ ഉത്‌ഘാടനം ചെയ്തു.

ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,  അസിസ്റ്റൻറ് ഡയറക്ടർ ഫാ.എബിൻ കളപ്പുരക്കൽ,  പ്രിൻസിപ്പൽ പ്രൊ. എം. ധന്യ,   വൈസ് പ്രിൻസിപ്പൽ സി. രെമ്യ , നഴ്സിംഗ് ഓഫീസർ സി. പൂജിത, അമൃത നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ  പ്രൊ. ഡോ. കെ.ടി.  മോളി, വിദ്യാർത്ഥി പ്രതിനിധി അനീറ്റ ജോസ് എന്നിവർ പ്രസംഗിച്ചു.  

സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ് എം.എൽ.എ

വായന ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികൾ രചിച്ച ഭീമൻപുസ്തകം ബാലസാഹത്യകാരൻ അന്തിനാട് ജോസ് പ്രകാശനം ചെയ്തു

നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ അവിസ്മരണീയം ഫാ. ഡോ. കുറ്റിയാങ്കല്‍

കെ. സി. എസ്. എല്‍. പ്രവര്‍ത്തനവര്‍ഷ ഉത്ഘാടനം

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടമാണിത്: ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ