Kerala

കെആർഎൽസിസി 47-ാം ജനറൽ അസംബ്ലിക്ക്‌ ആഘോഷമായ തുടക്കം

Sathyadeepam

കൊച്ചി: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക്‌ ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ തുടക്കമായി. കോഴിക്കോട് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ പതാക ഉയർത്തി.

കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിന്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.

പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ പൈതൃകത്തെ ആദരിച്ച്, സുൽത്താൻപേട്ട് രൂപത

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

വിശുദ്ധ ളൂയി ഒമ്പതാമന്‍  (1214-1270) : ആഗസ്റ്റ് 25

സാമുവൽ - Chap 03 [1 of 2]

സന്യാസം അവസാനിക്കുമോ!