Kerala

കരയുന്ന കേരളത്തിന് കരുണയുടെ ഒരു കൈത്താങ്ങ്

Sathyadeepam

കൊച്ചി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിട്ട കേരളത്തിലെ അശരണരായ ജനതയ്ക്ക് കരുണയുടെ കൈത്താങ്ങുമായി പിഒസി.

വെള്ളപ്പൊക്ക ദുരന്തത്തിനിരയായ ജനങ്ങളുടെ മാനസിക ആരോഗ്യം പുനസ്ഥാപനത്തിനായി പിഒസിയുടെ നേതൃത്വത്തില്‍ വാളന്‍റിയേഴ്സിനായി മാനസിക ആരോഗ്യ ട്രെയിനിങ്ങ് നടത്തി. സാന്‍പിയോ സെന്‍ററിലെ ബേണി അച്ചനും ടീമുമാണ് അതിന് സഹായം നല്കിയത്. ഈ വെള്ളപ്പൊക്ക ദുരന്ത അവസ്ഥയില്‍ ജനങ്ങള്‍ക്ക് സംഭവിക്കാവുന്ന മാനസിക പ്രശ്നങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കാനുള്ള പരിശീലനമാണ് വാളന്‍റിയേഴ്സിന് നല്കിയത്. 100 പേരോളം ട്രെയ്നിങ്ങില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഇവര്‍ പ്രവര്‍ത്തനനിരതരാകും.

ഈശോ 'ആയിരിക്കുന്നവന്‍'

വിശുദ്ധ അഗാത്തോ (681) : ജനുവരി 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 71]