Kerala

ജോൺ പോൾ അനുസ്മരണം

Sathyadeepam

കൊച്ചി : പ്രശസ്ത തിരകഥാകൃത്തും മാധ്യമ വിചാരകനുമായിരുന്ന ജോൺ പോളിന്റെ വേർപാടിന്റെ നാലാമത് വാർഷികാത്തൊടാനുബന്ധിച്ച് ഏപ്രിൽ 24 ന് വൈകുന്നേരം 5.30 ന് ചാവറ കൾച്ചറൽ സെന്ററിൽ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും സംഘടിപ്പിക്കുന്നു.

ചാവറ കൾച്ചറൽ സെന്റർ, എം. കെ. സാനു ഫൌണ്ടേഷൻ, കൊച്ചിൻ ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിക്കും. ടി എം. എബ്രഹാം, ടി കലാധരൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും.

ജോൺ പോളിന്റെ സഹധർമ്മിന്നി ആയിഷ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., സാനു ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി പി ജെ ചെറിയാൻ, കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ എന്നിവർ സന്നിഹിതരായിരിക്കും.

കുടുംബശാക്തീകരണ പദ്ധതി പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും നവീകരിച്ച ചൈതന്യ എസി ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തപ്പെട്ടു

കാലം മായ്ക്കാത്ത സ്മൃതി രേഖ

ക്രിസ്തു വെറുമൊരു ഗുരുവോ ഭാഗ്യചിഹ്നമോ അല്ല

ബെനഡിക്ട് പതിനാറാമന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമാരംഭിച്ചു

മാര്‍പാപ്പയുടെ സഹോദരന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി