Kerala

അമലയില്‍ മനുഷ്യാവകാശദിനാചരണം

Sathyadeepam

അമല മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ ലോക മനുഷ്യാവകാശദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഡ്വ. പില്‍ജോ വര്‍ഗ്ഗീസ് സംസാരിച്ചു. അമല സോഷ്യല്‍ വര്‍ക്ക് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ബെറ്റ്‌സി തോമസ്, സിസ്റ്റര്‍ നാദിയ ബാബു എിവര്‍ പ്രസംഗിച്ചു. കൊളാഷ് മത്സരത്തില്‍ കാര്‍ഡിയോളജി വിഭാഗം ഒന്നാം സമ്മാനം നേടിയതായി പി.ആര്‍.ഒ. ശ്രീ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.

വിശുദ്ധി കാലഹരണപ്പെട്ടതല്ല

വിശുദ്ധി സകലര്‍ക്കും സാധ്യം

ഒറിജിനല്‍ ആകുക

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം