Kerala

അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് 9 ലക്ഷം രൂപയുടെ എസ്.ഡി.എം. ധനസഹായം

Sathyadeepam

അമല മെഡിക്കല്‍ കോളേജിലെ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മലയാളി സംഘടനയായ എസ്.ഡി.എം. 9 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ചിങ്ങനിലാവ് എന്ന പേരില്‍ നടത്തിയ ധനസഹായ വിതരണം ദേവമാതാ പ്രൊവിന്‍സ് സോഷ്യല്‍ കൗണ്‍സിലര്‍ ഫാ. തോമസ് വാഴക്കാല ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. രാജേഷ് ആന്റോ, ഡോ. ജോമോന്‍ റാഫേല്‍, ഡോ. സുനു സിറിയക്, സനീഷ് എന്നിവര്‍ പ്രസംഗിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു