Kerala

സഹൃദയയിൽ സൗജന്യ യോഗ അധ്യാപക പരിശീലനം 

Sathyadeepam
നബാർഡിൻറെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ  സഹൃദയ ആരോഗ്യ,കാർഷിക,സ്വയം തൊഴിൽ രംഗത്തെ പുരോഗതിക്കായി നടപ്പാക്കുന്ന  സഹൃദയ സമുന്നതി പദ്ധതിയുടെ ഭാഗമായി      യുവജനങ്ങൾക്കായി  200 മണിക്കൂർ  യോഗ അധ്യാപക പരിശീലനം സൗജന്യമായി സംഘടിപ്പിക്കുന്നു.
യവും , +2 എങ്കിലും വിദ്യഭ്യാസയോഗ്യതയുമുള്ള 30 യുവതീയുവാക്കൾക്കാണ് 30 ദിവസത്തെ റസിഡൻഷ്യൽ കോഴ്സിൽ പ്രവേശനം ലഭിക്കുന്നത്.  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അന്തർദേശീയ അംഗീകാരമുള്ള യോഗ അലയൻസ് ഇൻറ്റർനാഷണലിൻറെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. യോഗാ ഇൻസ്ട്രക്ടറായി ജോലിചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ  ബയോഡാറ്റ, റേഷൻ കാർഡിൻറെ കോപ്പി,  ഉയർന്ന വിദ്യാഭ്യാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി, 6 മാസത്തിനുളളിൽ എടുത്ത രണ്ട് ഫോട്ടോ, ആധാർ കാർഡിൻറെ കോപ്പി, എന്നിവ സഹിതം ഡിസംബർ  24 നു മുമ്പായി wseekm@gmail.com  എന്ന  ഇമെയിലിലേക്ക്  അപേക്ഷ അയയ്ക്കുക.
വിശദവിവരങ്ങൾക്ക് – Ph :8089263220, 7558903454  എന്ന നമ്പറില്‍ ബന്ധപ്പെടുക.
image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം