Kerala

റവ. ഫാ. ഫ്രജോ വാഴപ്പിള്ളി

പ്രമോട്ടര്‍, ക്രിസ്റ്റ്യന്‍ ലൈഫ് കമ്മ്യൂണിറ്റി (CLC)

Sathyadeepam

കൊച്ചി: കെസിബിസി യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റ്യന്‍ ലൈഫ് കമ്മ്യൂണിറ്റി (CLC) പ്രമോട്ടര്‍ ആയി തൃശ്ശൂര്‍ അതിരൂപതാംഗമായ റവ. ഫാ. ഫ്രജോ വാഴപ്പിള്ളി ചാര്‍ജ്ജെടുത്തു. ദേശീയ സിഎല്‍സി എക്‌സിക്യൂട്ടീവ് അംഗം, അതിരൂപതയിലെ സിഎല്‍സി അസിസ്റ്റന്റ് പ്രൊമോട്ടര്‍, കാരിത്താസ് ഇന്ത്യ സന്നദ്ധ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാന്നമംഗലം സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴാണ് ഈ നിയമനം.

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 2]

✝️ട്രോമയെ സ്നേഹം കൊണ്ട് ഓവർകം ചെയ്ത വൈബ്: ഒരു റിയൽ ജീസസ് ഫോളോവറിൻ്റെ GOAT മൂവ് 🕊️🩹

ഫാ. ബസീലിയൂസ് CST: കാലത്തെ കണ്ടറിഞ്ഞ കർമ്മയോഗി

ഗാസയില്‍ മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന കത്തോലിക്കാവിദ്യാലയം തുറന്നു

ജാതി രാഷ്ട്രീയത്തിന്റെ വിധി