Kerala

ഫാ. ആബേല്‍  101-ാം ജയന്തി  ഗാന മത്സരം

Sathyadeepam

ആബേലച്ചന്റെ  101-ാം ജയന്തിയോടനുബന്ധിച്ച്    കെ.സി.ബി.സി.  മീഡിയ കമ്മീഷന്റെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍  ആബേലച്ചന്‍ രചിച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ആബേല്‍ ജയന്തി  ഗാന മത്സരം സംഘടിപ്പിക്കുന്നു. ആബേലച്ചന്റെ ഗാനങ്ങള്‍ ആലപിച്ച് ക്യാമറയില്‍ പകര്‍ത്തി വീഡിയോ / ഓഡിയോ  എഡിറ്റ് ചെയ്യാതെ  വാട്‌സ്ആപ്പ്/ ഇ-മെയില്‍ ലഭിക്കത്തക്കവിധം അയക്കുക. ഓര്‍ക്കസ്‌ട്രേഷന്‍ ആവശ്യമില്ല.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ക്ക് പുറമെ 2021 ഫെബ്രുവരി 27ന്  ആബേല്‍ സ്മൃതി സംഗീത സന്ധ്യയില്‍ പാടുവാന്‍ അവസരം നല്കുന്നതാണ്. എന്‍ട്രികള്‍ ഫെബ്രുവരി 22നകം അയച്ചുതരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. 9400068686,8281054656, chavarakochi@gmail.comiconkcbc@gmail.com

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല