Kerala

കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി

Sathyadeepam

കടവന്ത്ര: ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിച്ച് കടവന്ത്ര സെന്റ് ജോസഫ്‌സ് കേ. സി. വൈ. എം. യൂണിറ്റ് അമലാ ഭവന്‍ റോഡ് സാന്‍ ജോ സെന്ററില്‍ ഫെബ്രുവരി 18 ഞായറാഴ്ച നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് കടവന്ത്ര പള്ളി വികാരി ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. എബിന്‍ പീറ്റര്‍, ജെയ്‌സണ്‍ തോമസ്, ജിജോ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഇരുന്നൂറോളം പേരെ പരിശോധിച്ച് തുടര്‍ച്ചികില്‍സയും, നിര്‍ദേശങ്ങളും നല്‍കി. ലാറ ലോറന്‍സ്, നീനു ജോസഫ്, മിലു ജോഷി, ബ്രദര്‍ ജോമോന്‍ കൂട്ടുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ