Kerala

പൂർവ്വവിദ്യാർഥി സംഗമം

Sathyadeepam

ചേർത്തല : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വവിദ്യാർഥി സംഗമം മുൻ പ്രധാനാധ്യാപകൻ ജോയ് സെബാസ്റ്റിൻ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോഷി വേഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക മിനി എം., പി. ടി. എ. വൈസ്പ്രസിഡന്റ് ലിജു ജോസഫ്, കൺവീനർ സാജു തോമസ്, സനൽകുമാർ, സെബാസ്റ്റിൻ ചാക്കോ, വിനോദ് ജേക്കബ്, ബാലമുരളി, അഭിരാം എസ്. ബിജു, വി. ശ്രീഹരി, നീതാ ദേവസ്യ, സിനി തോമസ് എന്നിവർ പ്രസംഗിച്ചു. ജിതിൻ ജോൺസ്, എം. ടി. ഡോമിനിക്, സെബാസ്റ്റിൻ ചക്കോ, സാബു ജോൺ, അഡ്വക്കേറ്റ് സി.ഡി.ശങ്കർ, ജോമി ജേക്കബ്,എബിമോൻ എന്നിവരെ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

🌌 ക്ലോസ്ഡ് യൂണിവേഴ്‌സ്: എന്താണ് ഈ 'ഒമേഗ പോയിന്റ്'? പ്രപഞ്ചത്തിന്റെ അൾട്ടിമേറ്റ് ക്ലൈമാക്സ്!

വി. യോഹന്നാൻ - Chap.12 [1of3]

ദൈവമാതാവും എലിസബത്തും : മെയ് 31

അൽഗോരിതങ്ങളുടെ തടവറയിൽ

വചനമനസ്‌കാരം: No.219