Kerala

ഈശ്വരവിശ്വാസമില്ലാത്ത നേതൃത്വം സമൂഹത്തെ നാശത്തിലേക്കു നയിക്കും

Sathyadeepam

തൃശൂര്‍: ഈശ്വരവിശ്വാസമില്ലാത്ത നേതൃത്വം സമൂഹത്തെയും രാജ്യത്തെയും നാശത്തിലേക്കു നയിക്കുമെന്ന് അതിരൂപതാ ആര്‍ച്ച്ബിഷപ് മാർ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു. തൃശൂര്‍ അതിരൂപതാ സിഎല്‍സി നേതൃസംഗമം തൃശൂര്‍ ഫാ മിലി അപ്പസ്തോലേറ്റ് സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ താഴത്ത്.
സിഎല്‍സി അതിരൂപതാ പ്രസിഡന്‍റ്  ജെറോം മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സിഎല്‍സി പ്രൊമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത്, ജനറല്‍ സെക്രട്ടറി ജെയിംസ് മുട്ടിക്കല്‍, അഡ്വ. സെബി ജെ. പുല്ലേലി, ടി.ഒ. വില്‍സണ്‍, ഏ.ഡി. ഷാജു, പി.ജെ. സ്റ്റൈ ജു, ഫ്രാന്‍സിസ് ജേക്കബ്, അഡ്വ. ബിബി. ബ്രാഡ്ലി, ബാബു അതിയുന്തന്‍, കെ.ഒ. ഓമന, ജോര്‍ജ് മാത്യു, പി.ഐ. ജോസഫ്, ലീമ ആന്‍റണി, സി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും