Kerala

തിരഞ്ഞെടുപ്പ് ഫലം : സർക്കാരിൻ്റെ മദ്യ നയത്തിന് ഏറ്റ തിരിച്ചടി

കെ സി ബി സി മദ്യ - ലഹരി വിരുദ്ധ സമിതി

Sathyadeepam

കൊച്ചി: സർക്കാരി ൻ്റെ ജനദ്രോഹപരമായ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭ തിരത്തെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ സി ബി സി മദ്യ- ലഹരി വിരുദ്ധസമിതി. നാടുനീളെ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ നീക്കത്തിന് ഏറ്റ ജനങ്ങളുടെ പ്രതിഷേധമാണ് തിരത്തെടുപ്പ് ഫലത്തിലൂടെ ഉണ്ടായത്.

സംസ്ഥാനത്തെ 14 ജില്ലകളിലും പ്രതിഫലിച്ചതെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം -അങ്കമാലി മേജർ അതിരൂപത പ്രസിഡൻറ് കെ എ പൗലോസ്, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

തൊഴിലാളികളുടെ പോക്കറ്റടിച്ച് മാറ്റുന്ന കുടുംബങ്ങളുടെ ഗതികേടിനെ ഗൗനിക്കാത്ത സർക്കാർ നിലപാടിനെതിരെ കൊടിയുടെ നിറം നോക്കാതെ മനുഷ്യ നന്മ മാത്രം നോക്കിഒരുമിച്ച് ഇതിനെതിരെ പോരാടിയ വോട്ടർമാരെ സമിതി നേതാക്കൾ അഭിനന്ദിച്ചു.

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു