Kerala

ദമ്പതികള്‍ ദമ്പതികള്‍ക്കായി

Sathyadeepam

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍പ്പെട്ട 14 ദമ്പതികള്‍ 30 മാസത്തെ ഗ്രെയ്സ് റിപ്പിള്‍സ് ദമ്പതി പരിശീലനം നടത്തി ട്രിനിറ്റി ദമ്പതി ശുശ്രൂഷയുടെ പ്രാഥമീക അംഗത്വം നേടുന്നതിനുള്ള ഏകദിന ഒരുക്ക ധ്യാനത്തില്‍ ജീവാലയായില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഇനി ദമ്പതികളുടെ ഇടയില്‍ അവരുടെ ദാമ്പത്യജീവിതം ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ പ്രവേശിക്കപ്പെട്ടു. അനേകം ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസവും വളര്‍ച്ചയും നല്‍കുവാന്‍ ഈ ശുശ്രൂഷക്കു കഴിയും.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല