Kerala

കാർലോ അക്യൂട്ടിസിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു

Sathyadeepam

മെല്‍ബണ്‍: സെപ്തംബര്‍ 7 ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ച് റവ. ഡോ. ജോണ്‍ പുതുവ രചിച്ച ഇംഗ്ലീഷ് പുസ്തകം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ ഡോ. ജോ തോമസിനു നല്‍കി പ്രകാശനം ചെയ്തു.

ഗ്രന്ഥകര്‍ത്താവ് റവ. ഡോ. ജോണ്‍ പുതുവ, ഫാ. എബ്രഹാം നാടുകുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ചുള്ള റവ. ഡോ. ജോണ്‍ പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോള്‍ ഇംഗ്ലീഷില്‍ ലഭ്യമായിരിക്കുന്നത്.

അമ്മമാർ ഒരുക്കുന്നു, നാട്ടറിവിൻ്റെ പച്ചമരുന്ന് പാഠം

ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

കെ.സി.വൈ.എം മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു