Kerala

അമലയില്‍ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം

Sathyadeepam

കേരള ആരോഗ്യസര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ യു.ജി., പി.ജി. പരീക്ഷകളില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും റാങ്ക് നേടിയവരേയും മികച്ച വിജയം കരസ്ഥമാക്കിയവരേയും അനുമോദിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും മെഡല്‍ ദാനവും ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, ഡോ. വിജയലക്ഷ്മി നായര്‍, ഡോ. പി.എഫ്. റാഫേല്‍, ഡോ. അജയ് ആര്‍, ഡോ. സേതുലക്ഷ്മി, ഡോ. നയന സുനില്‍, ബില്‍ഹാന്‍ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും

സെബാസ്റ്റ്യൻ കാവ്യ സമീക്ഷ 2025 പുറപ്പാട് @ 40

ഉക്രെയ്‌നിയന്‍ മെത്രാന്‍മാര്‍ മാര്‍പാപ്പയെ കണ്ടു